അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച പണിമുടക്കിനെ നേരിടാനുറച്ച് സംസ്ഥാന സർക്കാർ. പണിമുടക്ക് പ്രഖ്യാപിച്ച 22ന് ഡയസ് നോൺ പ്രഖ്യാപിച്ചു.......
തിരുവനന്തപുരം: പരിശീലിപ്പിച്ചിട്ടും നന്നാവില്ല എന്ന നിലപാടുള്ളവരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് കെഎസ്ആർടിസിയിലെ സിഎൽആർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മന്ത്രി കെ ബി ഗണേശ് കുമാർ. ഇത് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ജോലിയാണെന്നും അല്ലെങ്കിൽ നിങ്ങൾക്ക് പകരം പുതിയ ആളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ......
പാലക്കാട് : എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി സര്ക്കാരിന് വള്ളിക്കെട്ടാകും. നിര്ദ്ദിഷ്ട ബ്രൂവറി ഫാക്ടറിക്ക് മലമ്പുഴ ഡാമിൽ നിന്നും വാട്ടര് അതോറിട്ടി മുഖേന വെള്ളം എത്തിക്കാനാണ് സര്ക്കാര് നീക്കം. ......
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കം രൂക്ഷം. മുഖ്യമന്ത്രി പദവി സംബന്ധിച്ച് പാർട്ടിക്കുള്ളിൽ വടംവലി ശക്തമാകുന്നതിനിടെ ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ......
കൊച്ചി : ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഡൽഹിക്ക് മടങ്ങി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
രാവിലെ 11.15 ന് ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനത്തിൽ 12.30 നാണ് ഉപരാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ത്തിലെത്തിയത്. ......
കോട്ടയം: 72 അതിഥിത്തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് മലയാളി യുവതികളെ വിവാഹം കഴിച്ച ഈ 72 പേരും. ......
എറണാകുളം: കൂത്താട്ടുകുളത്തെ ഇടത് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുവന്നിട്ടില്ലെന്ന് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി. കലാ രാജു ഉൾപ്പെടെയുള്ള 13 കൗൺസിലർമാർ ഏരിയ കമ്മിറ്റി ഓഫീസിൽ ഇരിക്കുകയായിരുന്നുവെന്നാണ് സിപിഎം ഏരിയ സെക്രട്ടറി പി.വി. ......
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഇന്ന് തീരുമാനമെടുത്തേക്കും. ഇന്ന് ഉച്ചക്ക് 2.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേരുന്ന നിർണായക കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ആലോചന നടത്തുക. ......
കോഴിക്കോട്: 250 പുസ്തകങ്ങള് രചിച്ച ഗോവ ഗവര്ണര് പി.എസ്.ശ്രീധരന്പിള്ളയുടെ എഴുത്തിന്റെ 50-ാം വാര്ഷികം പ്രൗഢസദസിന്റെ സാന്നിധ്യത്തില് കോഴിക്കോട്ട് ആഘോഷിച്ചു.കേരള ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് ചടങ്ങിന്റെ ഉദ്ഘാടനം നിര്വഹിച്ചു.
സാധാരണക്കാരായ മനുഷ്യരുടെ കൂടെ നില്ക്കുക എന്നതാണ് പൊതുപ്രവര്ത്തനമെന്നാണ് താന് വിശ്വസിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് പറഞ്ഞു.'ഞാന് ഗോവയില് ജനിച്ച് കേരളത്തിലെ ഗവര്ണറായി. പി.എസ്.ശ്രീധരന് പിള്ള കേരളത്തില് ജനിച്ച് ഗോവയിലെ ഗവര്ണറായി. ......
മന്ത്രി കെ.ബി.ഗണേഷ് കുമാറും സഹോദരി ഉഷാ മോഹൻദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തർക്ക കേസിൽ നിർണായക വഴിത്തിരിവ്.
പിതാവ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെ.ബി. ......